ഉഴവൂര്‍ : ജോസ് മുളക്കല്‍ (80) നിര്യാതനായി . സംസ്ക്കാരം പിന്നീട്.. ഭാര്യ : പരേതയായ മേരി പുതിയാപറമ്പില്‍ (കോതനല്ലൂര്‍) കുടുംബാംഗം മക്കള്‍ : ജോബി (UK), ജോജി (കുവൈറ്റ്), ജീന (ഓസ്ട്രേലിയ) മരുമക്കള്‍ : ജിന്‍സി ജോബി വരവുകാലായില്‍ (കണ്ണങ്കര ), ബിബി ജോജി മണ്ണുകുന്നേല്‍ (മറ്റക്കര) , ജോയിസ് തോമസ് കാഞ്ഞിരത്തിങ്കല്‍ (ഉഴവൂര്‍ )




