കോട്ടയം: ഷെവലിയാര്‍ അഡ്വ. ജോയി ജോസഫ് കൊടിയന്ത്രയുടെ ഭാര്യ ലളിത ജോസഫ് (86) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് ഇടയ്ക്കാട്ട് ഫൊറോന പള്ളിയില്‍. മൃതദ്ദേഹം വ്യാഴാഴ്ച രാവിലെ 9.30-ന് പുത്തനങ്ങാടിയിലെ വീട്ടില്‍ കൊണ്ടുവരും.
കോട്ടയം: ലളിത ജോസഫ് കൊടിയന്ത്ര



