മണ്ണൂര്‍: മണ്ണൂര്‍ ഇടവകയുടെ നേതൃത്വത്തില്‍, ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെയും ലിജിയന്‍ ഓഫ് മേരിയുടെയും സഹകരണത്തോടെ “”സ്നേഹസ്പര്‍ശം 2026” എന്ന പേരില്‍ ഒക്ടോബര്‍ നാലിന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഇടവകയിലെ വിധവകളുടെയും വിഭാര്യരുടെയും ജീവിതം ദൈവാനുഗ്രഹത്തിലും സന്തോഷത്തിലും എങ്ങനെ ഫലപ്രദമായി ജീവിക്കാം എന്നതിനെ സംബന്ധിച്ച് ക്ളാസ് നടത്തും. പരിപാടിക്ക് ഡോ. അലക്സിസ് ജോര്‍ജ്ജ് നേതൃത്വം നല്‍കും.
മണ്ണൂര്‍ പള്ളിയില്‍ ‘സ്നേഹസ്പര്‍ശം 2026’ ഒക്ടോബര്‍ 4ന്



