കരിങ്കുന്നം: മുല്ലപ്പള്ളില്‍ വത്സമ്മ ജോണി

കരിങ്കുന്നം: മുല്ലപ്പള്ളില്‍ ജോണിയുടെ ഭാര്യ വത്സമ്മ (68) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (28/ 9) നാലിന് വീട്ടില്‍ ആരംഭിച്ച് സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍.
പരേത അരീക്കര/ വയനാട് കള്ളാര്‍ കാണിയില്‍ കുടുംബാംഗം. മക്കള്‍: ജോവിന്‍,ജെഫിന്‍ . മരുമക്കള്‍: മരിയ അരീച്ചിറ മാന്‍വെട്ടം, ഫെമി ഒറ്റത്തെയ്ക്കല്‍ ചിങ്ങവനം.

Previous Post

കര്‍ഷകദിനാഘോഷവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!