സംക്രാന്തി: മമ്പള്ളില്‍ ഡോ. എം. പി. തോമസ്

സംക്രാന്തി: മമ്പള്ളില്‍ ഡോ. എം. പി. തോമസ് (78), നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം 3.00 മണിക്ക് സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ കാത്തലിക് പള്ളിയില്‍ . ഭാര്യ മനോ തോമസ് ( റിട്ട. പ്രൊഫസര്‍ ബി.സി.എം കോളജ്). മക്കള്‍: രോഹിത്ത് ഫിലിപ്പ് ് ജീത്തു ജോര്‍ജ്, റോഷ്നി മേരി തോമസ്, മരുമക്കള്‍: തുഷാര രോഹിത് പുളിമൂട്ടില്‍ തൊടുപുഴ, ദിവ്യ ജിത്തു മണിമലത്തേ ്റാന്നി, ജോജോ മണമേല്‍ ചങ്ങനാശേരി. കോട്ടയം ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ഡോ. എം. പി. തോമസ്, ഒൗദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ചതിനുശേഷം കോട്ടയം കാരിത്താസ് ആശുപത്രിയില്‍ തന്‍്റെ സേവനം തുടര്‍ന്ന അദ്ദേഹം ആതുരസേവനരംഗത്ത് നടത്തിയ സമര്‍പ്പിതമായ സേവനത്തിലൂടെ അനേകരുടെ സ്നേഹവും ആദരവും നേടിയ വ്യക്തിത്വമായിരുന്നു.

Previous Post

കരിങ്കുന്നം: മുല്ലപ്പള്ളില്‍ വത്സമ്മ ജോണി

Total
0
Share
error: Content is protected !!