ഉഴവൂര്‍ : കാനാട്ട് പരേതനായ K.M ജോര്‍ജിന്റെ ഭാര്യ മറിയാമ്മ (89) റിട്ടയേര്‍ഡ് അധ്യാപിക ഉഴവൂര്‍ St. ജോവാനാസ് സ്‌കൂള്‍ നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച ( 27/ 8) മൂന്നിന് സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. പരേത പിറവം കുഴിക്കാട്ടുമനക്കല്‍ കുടുംബാംഗമാണ്. മക്കള്‍ രാജു (Switzerland),ലത, ബിന്ദു (ഇരുവരും USA). മരുമക്കള്‍: ഡെറ്റി തൊടുകയില്‍ കൈപ്പുഴ, ജോര്‍ജുകുട്ടി നടുപ്പറമ്പില്‍ കരിങ്കുന്നം , ജെയിംസ് ഓളിയില്‍ പുത്തന്‍പുരയില്‍ കല്ലറ. മൃതദേഹം 27/8/2026 വ്യാഴാഴ്ച 10 മണിക്ക് പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഉഴവൂര്‍ : കാനാട്ട് മറിയാമ്മ





