സെന്റ് ആന്റണീസ് കൂടാരയോഗ പിക്‌നിക് നടത്തപ്പെട്ടു

ചിക്കാഗോ ;മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ സമ്മര്‍ പിക്‌നിക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. പിക്‌നിക് ഇടവക വികാരി ഫാ . സിജു മുടക്കോടില്‍ ഉദ്ഘാടനം ചെയ്തു. ബ്രദര്‍ ജോഷ് ചിറയില്‍ ആശംസകള്‍ അര്‍പ്പിച്ചു. കൂടാരയോഗ ഭാരവാഹികളായ നവീന്‍ കണിയാംപറമ്പില്‍ , സജി മുകളേല്‍, ടോണി പള്ളിയറത്തുണ്ടതില്‍ ,ജോo മറ്റത്തില്‍, സിബു കുളങ്ങര , ബിജു വാക്കേല്‍ എന്നിവര്‍ പിക്‌നിക്കിന് നേതൃത്വം നല്‍കി. വിവിധ തരത്തിലുള്ള ഗയിമുകളും സ്വാധിഷ്ടമായ ഭക്ഷണവും ഒരുക്കിയിരുന്നു.

 

 

Previous Post

കല്ലറ കോട്ടയം അതിരൂപതയിലെ രണ്ടാമത്തെ മികച്ച യൂണിറ്റ്

Next Post

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പൊതു മീറ്റിങ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!