കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ ടിനു ആന്‍ ജോസ് .നിലവില്‍ കോട്ടയം ബി.സി.എം. കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.ചുള്ളിക്കര കണിയാപറമ്പില്‍ കെ. ടി. ജോസിന്റെയും ലിസ ജോസിന്റെയും മകളാണ്. കൂടല്ലൂര്‍ പുളിക്കീല്‍ ഫെബിന് ഫെലിക്സിന്റെ (അസിസ്റ്റന്റ് പ്രൊഫസര്‍, കാര്‍മ്മല്‍ എന്‍ജിനീയറിംഗ് കോളജ്, ആലപ്പുഴ) ഭാര്യയാണ്. മക്കള്‍: സ്റ്റീവ് ഫെബിന്, ആദം ജോസഫ് ഫെബിന്.



