കെ സി വൈ എല്‍ ഡയറക്ടര്‍ ഷെല്ലി ജോസഫിനെ ആദരിച്ചു

കണ്ണൂര്‍ : കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടറായി കഴിഞ്ഞ പത്തര വര്‍ഷം സേവനം ചെയ്ത ഷെല്ലി ജോസഫ് ആലപ്പാട്ടിനെ ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ നടന്ന കെ സി വൈ എല്‍ അതിരൂപത യുവജനദിനാഘോഷത്തില്‍ ആദരിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ സംഘടനയുടെ ഉപഹാരം സമ്മാനിച്ചു. ഞീഴൂര്‍ ഇടവകാംഗമായ ഷെല്ലി ഇപ്പോള്‍ കിടങ്ങൂര്‍ സെന്‍റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പലാണ്.

Previous Post

KCYL Kaipuzha Named Best Unit in the Archdiocese

Next Post

മാര്‍ തോമസ് തറയില്‍ പിതാവിന്റെ 51-ാം ചരമവാര്‍ഷികം ആചരിച്ചു

Total
0
Share
error: Content is protected !!