റോം: ഇറ്റാലിയന്‍ ഹൈസ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ (Maturita) മുഴുവന്‍ മാര്‍ക്കും ( 100/100 ) നേടിയ ജെസിന് ജോബിയെ, റോമിലെ സാന്‍ പിയോ ക്വിന്തോ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മൊമെന്‍്റോ നല്കി ആദരിച്ചു.കുമരകം ഇടവകയിലെ കരികണ്ണന്തറ ജോബി-ബിന്‍സി ദമ്പതികളുടെ മകളാണ് ജെസിന്.
ജെസിന് ജോബിയെ ആദരിച്ചു



