വൈക്കം: പ്രമുഖ കോണ്‍ഗ്രസ് നേതാവും വൈക്കത്തെ പൊതുരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സണ്ണി എബ്രഹാം തൊട്ടിച്ചിറ (70) അന്തരിച്ചു. കുമരകം തൊട്ടിച്ചിറ കുടുംബാംഗമാണ്. വൈക്കം ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും പ്രിയദര്‍ശിനി ബസ് കമ്പനി ഉടമയുമാണ്.വൈക്കം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് (ഐ) വൈക്കം ടൗണ്‍ മണ്ഡലം പ്രസിഡന്‍്റുമായ സോണി സണ്ണിയുടെ പിതാവാണ്. സംസ്ക്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് വൈക്കം നടേല് ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍.
വൈക്കം: കുമരകം തൊട്ടിച്ചിറ സണ്ണി എബ്രഹാം




