ചിക്കാഗോ- വെട്ടത്തുകണ്ടത്തില്‍ ത്യേസ്യാക്കുട്ടി ജോര്‍ജ്

ചിക്കാഗോ- വെട്ടത്തുകണ്ടത്തില്‍ ജോര്‍ജിന്‍്റെ ഭാര്യ ത്യേസ്യാക്കുട്ടി ജോര്‍ജ് (82) ചിക്കാഗോയില്‍ അന്തരിച്ചു. കൈപ്പുഴ നരിച്ചിറയില്‍ കുടുംബാംഗമാണ് പരേത. സംസ്ക്കാരം വെള്ളിയാഴ്ച (10/10) രാവിലെ 10ന് സേക്രഡ് ഹാര്‍ട്ട ്ക്നാനായ കത്തോലിക്ക പള്ളിയില്‍.

Previous Post

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!