കുറുമുള്ളൂര്‍: മനപ്പറമ്പില്‍ (പാടികുന്നേല്‍ ) പരേതനായ P C കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (88) നിര്യാതയായി. സംസ്ക്കാരം . തിങ്കളാഴ്ച ( 06 / 07 /2026 ) ഉച്ചകഴിഞ്ഞ് 3 മണിക്ക്സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ . പരേത കൂടല്ലൂര്‍ കല്‍ച്ചിറയില്‍ കുടുംബാംഗമാണ് . മക്കള്‍: ജെയ്‌സ് , ലൈസ , സി. ഫ്‌ലവര്‍ എസ്. വി. എം , സല്‍ജു (ഡല്‍ഹി ) സണ്ണി ( UK ). മരുമക്കള്‍: മോളി ചാലാമഠത്തില്‍ പുന്നത്തുറ , ജോസ് പെരുമറ്റത്തില്‍ കുറുപ്പന്തറ , മിനി ആശാരി പറമ്പില്‍ കല്ലറ, ജോമിയ താഴത്തു കുന്നപ്പള്ളിയില്‍ പുന്നത്തുറ.





