ബൈസണ്‍വാലി: കെ.സി.സി ബൈസണ്‍വാലി യൂണിറ്റ് സ്പൈസസ് ബോര്‍ഡുമായി സഹകരിച്ച് കേര ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്‍്റെ കര്‍ഷ ക്കായുള്ള കേര പദ്ധതിയെക്കുറിച്ചും, ഏലം കാലാവസ്ഥാനുപൂരക കൃഷി എന്നിവയെക്കുറിച്ചും ക്ളാസുകള്‍ എടുത്തു. മൈലാടുംപാറ ഏലം ഗ വേഷണ കേന്ദ്രത്തിലെ ഗവേഷകന് ജെയ്സണ്‍ പോള്‍ ക്ളാസ് നയിച്ചു. കെ.സി.സി. ഫൊറോന പ്രസിഡന്‍്റ് അഭിലാഷ് പതിയില്‍, യൂണിറ്റ് പ്രസിഡന്‍്റ് ജോസ് കുടുംബക്കുഴിയില്‍, പഞ്ചായത്ത് മെംമ്പര്‍ കുര്യാക്കോസ് ചേലമൂട്ടില്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി.
കേര ബോധവത്ക്കരണ സെമിനാര്‍



