പിറവം : ആകശാലയില്‍ കെ.സി അബ്രാഹം & സ്റ്റാനിയമ്മ മകള്‍ മേരിക്കുട്ടി (വത്സ -74 ) (സഹോദരന് അലക്സിന്്റെ ഭവനത്തില്‍) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ സഹോദരന് അലക്സിന്്റെ ഭവനത്തില്‍ ഞായര്‍ 3ന് ആരംഭിച്ച് പിറവം പൂജ രാജാക്കളുടെ ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.
പിറവം : ആകശാലയില്‍ മേരിക്കുട്ടി




