ഹയര്‍ സെക്കന്‍്ററി പരീക്ഷയില്‍ കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ളസ്സ്(62) ഉം മികച്ച വിജയശതമാനവും ( 98%) നേടിയതിനുള്ള അംഗീകാരമായി, എ.സി.വി ഏര്‍പ്പെടുത്തിയ മുന്‍സിപ്പാലിറ്റിയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാര്‍ഡ് നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് സെന്‍്റ് ആന്‍സ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജോബി ജോസഫ് സ്വീകരിക്കുന്നു. നാട്ടകം സുരേഷ് എം .എല്‍. എ , മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.പി സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ സമീപം
സെന്‍റ് ആന്‍സിന് അവാര്‍ഡ്



