നീണ്ടൂര്‍: പതാരപ്പള്ളിയില്‍ ഏലിയാമ്മ തോമസ് (88) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച മൂന്നിന് സെന്റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍.