നുച്ചിയാഡ് : മുണ്ടാനൂരിലെ ആദ്യകാല കുടിയേറ്റ കര്ഷകന് ഇളംകുളത്ത് ബേബി (മാത്യു -86) നിര്യാതനായി. സംസ്കാരം ബുധന്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് നെച്ചിയാട് സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ ഏലിയാമ്മ അലക്സ് നഗര്‍ മുകളേല്‍ കുടുംബാംഗം. മക്കള്‍: ടോമി (മാനി), സജി, ബിനു. മരുമക്കള്‍: ഷിനി തേരകത്തനാടിയില്‍ പയ്യാവൂര്‍, ലിബി ചിറത്തലാട്ട് മുണ്ടാനൂര്‍, ഷിജി തച്ചാപറമ്പില്‍ പാറക്കടവ്.





