മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന് മെല്‍ബണില്‍ ഹൃദ്യമായ സ്വീകരണം

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ ഇടവക സന്ദര്‍ശനത്തിനായി എത്തിയ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന് ഇടവകയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഇടവക വികാരി ഫാ.  അഭിലാഷ് കണ്ണാമ്പടം, കൈക്കാരന്‍   സിജോ ചാലയില്‍, ഗായകസംഘം കോഓര്‍ഡിനേറ്റര്‍ ടോം പഴയമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് പിതാവിനെ വരവേറ്റത്.

Previous Post

പയസ് മൗണ്ട് സണ്‍ഡേ സ്കൂളിന് എ പ്ളസ്

Next Post

‘Hands of Mercy’ ഫുഡ് ഡ്രൈവ്: കരുണയും പങ്കിടലും ഒന്നിച്ചുചേര്‍ന്ന മാതൃകാപരമായ സംരംഭം

Total
0
Share
error: Content is protected !!