വിശ്വാസ പരിശീലനത്തില്‍ 50-100 വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ A+ നേടി മികച്ച സണ്‍ഡേ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ട പയസ് മൗണ്ട് സെന്റ് പയസ് ടെന്‍ത് സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ – വികാരി ഫാ.വിന്‍സണ്‍ പുളിവേലില്‍, ഹെഡ്മാസ്റ്റര്‍ സിറിയക് ചൊള്ളമ്പേല്‍, വിശ്വാസ പരിശീലന അധ്യാപകര്‍ എന്നിവരോടൊപ്പം.





