ഒളശ: വാണിയപ്പുരയ്ക്കല്‍ ഏലിയാമ്മ ജോയി

ഒളശ: വാണിയപ്പുരയ്ക്കല്‍ പരേതനായ ജോയി തോമസ്സിന്റെ ഭാര്യ ഏലിയാമ്മ ജോയി(86) നിര്യാതയായി. പരേത അറുന്നൂറ്റിമംഗലം ഞാറക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബാബു(യു കെ) ബിജു, ബിനു, ബൈജു(യു കെ) മരുമക്കള്‍: സുജ മാളിയേക്കത്തറ, എസ് എച്ച് മൗണ്ട്(യു കെ), ജിബി ഇലവുംങ്കല്‍ചാലില്‍, ഉഴവൂര്‍, ടെസ്സി അയിത്തിച്ചിറയില്‍ ചാമക്കാല(സൗദി), ബിന്ദു വേങ്ങച്ചേരില്‍ ഉഴവൂര്‍(യു കെ). സംസ്‌ക്കാരം പിന്നീട്.

 

Previous Post

ചോഴിയക്കാട് : കൊച്ചുപറമ്പില്‍, മറിയാമ്മ മത്തായി

Next Post

ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ അനുഗ്രഹപ്രദമായി

Total
0
Share
error: Content is protected !!