കോട്ടയം: ബി.സി.എം. കോളജില്‍ ഒഴിവുള്ള സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, സോഷ്യോളജി, കെമിസ്ട്രി, ഹോം സയന്‍സ്, ഹിസ്റ്ററി, സൈക്കോളജി, കൊമേഴ്‌സ്, ഇംഗ്ലീഷ്, ബോട്ടണി എന്നീ എയ്ഡഡ് വിഭാഗങ്ങളിലേക്കും കമ്പ്യൂട്ടര്‍ സയന്‍സ്, ചൈല്‍ഡ് ഡവലപ്‌മെന്റ്, കൊമേഴ്‌സ്, സുവോളജി, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ സ്വാശ്രയ വിഭാഗങ്ങളിലേക്കും അതിഥി അദ്ധ്യാപകരുടെ അപേക്ഷ ക്ഷണിക്കുന്നു. ബയോഡേറ്റ കോളജിന്റെ ്മരമിര്യ@യരാരീഹഹലഴല.മര.ശി എന്ന മെയില്‍ ഐഡിയിലേക്ക് ഏപ്രില്‍ 20-ന് 4 മണിക്ക് മുന്‍പ് അയയ്‌ക്കേണ്ടതാണ്. എയ്ഡഡ് വിഭാഗത്തിലെ അപേക്ഷകള്‍ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04812562171 എന്ന നമ്പരില്‍ ബന്ധപ്പെടുക.
അതിഥി അദ്ധ്യാപക ഒഴിവ്





