KCWA ഇടയ്ക്കാട്ട് ഫൊറോന വനിതാ ദിനാഘോഷം

KCWA ഇടയ്ക്കാട്ട് ഫൊറോന വനിതാ ദിനാഘോഷം പേരൂര്‍ St. Sebastians ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് ആഘോഷിക്കുകയുണ്ടായി. ഇടക്കാട്ട് ഫൊറോന വികാരി ഫാ.സൈമണ്‍ പുല്ലാട്ട് സമ്മേളനം ഉദ്ഘാടനം നടത്തി. ഫൊറോന ചാപ്‌ളെയിന്‍ ഫാ. ഫിലിപ്പ് കരിശ്ശേരി ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പേരൂര്‍ ഇടവക വികാരി ഫാ.മാത്യു ഏറ്റിയേപ്പള്ളില്‍, ഫൊറോന സി. അഡൈ്വസര്‍ സി. നിഷാ വി ജോണ്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫൊറോന വൈസ് പ്രസിഡന്റ് Susan മണിമലേത്ത്, ഫൊറോന സെക്രട്ടറി സുജ കൊച്ചുപാലത്താനത്ത്, Jt. Secretary ജീന സിബി, ട്രഷറര്‍ ആന്‍സി ജോമോന്‍, പേരൂര്‍ യൂണിറ്റ് സെക്രട്ടറി മിനിമോള്‍ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാപ്പി ഏജിംഗ് സംബന്ധിച്ച് Retd. Prof. [UNLV – USA ] & മിസ്. ഇന്ത്യ – 2025 – ഉം ആയ Dr. Alice Mathew ക്ലാസ് എടുത്തു. ഇടക്കാട്ട് ഫൊറോനയിലെ മികച്ച 9 വനിതാ സംരംഭകരെ ആദരിക്കുകയും ചെയ്തു.

 

Previous Post

അഗാപ്പേഭവനില്‍ ആഘോഷമൊരുക്കി ചിക്കാഗോ സെന്‍റ് മേരീസ് മിഷന്‍ ലീഗ് യൂണിറ്റ്

Next Post

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് 29 ന് തുടക്കം

Total
0
Share
error: Content is protected !!