ഒളശ: കളപ്പുരയില്‍ പരേതനായ ജോസ് തോമസിന്‍െറ (ജോമോന്‍ ) ഭാര്യ മേരിക്കുട്ടി ( വിമല-66) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത പുന്നത്തുറ കുടന്തയില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നു, അനു (ഖത്തര്‍).മരുമക്കള്‍: ജിന്‍സണ്‍ മേടയില്‍ കൈപ്പുഴ, ടോണി കല്ളേലിമണ്ണില്‍ മള്ളൂശേരി. സെന്‍റ് ആന്‍സ് ഹൈസ്കൂള്‍ റിട്ട. ടീച്ചറാണ് പരേത.
ഒളശ: കളപ്പുരയില്‍ മേരിക്കുട്ടി





