കെ.സി.ഡബ്ള്യു.എ ഉഴവൂര്‍ ഫൊറോന ദൈവകരുണയുടെ ക്ളാസ് സംഘടിപ്പിച്ചു

ഉഴവൂര്‍: കെ.സി.ഡബ്ള്യു.എ ഉഴവൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ദൈവകരുണയെക്കുറിച്ചുള്ള ക്ളാസ് അരിക്കര സെന്‍്റ് റോക്കീസ് ദേവാലയത്തില്‍ സംഘടിപ്പിച്ചു. ഡിവൈന്‍ മേഴ്സി മിനിസ്ട്രിയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ബാബുപോള്‍ ക്ളാസ് നയിച്ചു.ഉഴവൂര്‍ ഫൊറോന പ്രസിഡന്‍്റ് ഡോ. ഷൈനി സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു.അരീക്കര യൂണിറ്റ് സെക്രട്ടറി ജിബിറ്റ് സജി കൃതജ്ഞത രേഖപ്പെടുത്തി. ഏകദേശം 200 ഓളം പേര്‍ ക്ളാസില്‍ പങ്കെടുത്തു.

Previous Post

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആചരിച്ചു

Next Post

കെസിഎസ് ഷിക്കാഗോ യുവജനോത്സവം: അനയ മുണ്ടപ്ലാക്കില്‍ കലാതിലകം, നീല്‍ ചെരുവില്‍ കലാപ്രതിഭ

Total
0
Share
error: Content is protected !!