അറ്റ്ലാന്റ: കിടങ്ങൂര്‍ പിള്ളവീട്ടില്‍ പരേതനായ ജോസഫിന്‍െറ ഭാര്യ ത്യേസ്യാമ്മ ജോസഫ് (92) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന് ഹോളി ഫാമിലി ക്നാനായ കത്തോലിക്ക പള്ളിയില്‍. അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്. മക്കള്‍: Philip Pillaveettil (Remani Moonnuparayil), Colorado Joy Pillaveettil (Ancy Moozhichalil), San Antonio Sheela Chakkalapadavil (Late Luke Chakkalapadavil), Atlanta Johnikutty Pillaveettil (Salo Kooplikat), Chicago Thompson Pillaveettil (Ancy Edattukunnel), Houston Jipson Pillaveettil (Vibitha Parel), Houston
അറ്റ് ലാന്റ: കിടങ്ങൂര്‍ പിള്ളവീട്ടില്‍ ത്യേസ്യാമ്മ ജോസഫ്





