കൈപ്പുഴ: പതിയില്‍ മാത്യു

കൈപ്പുഴ: പതിയില്‍ മാത്യു നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച മൂന്നിന് സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേതന്‍ ദീര്‍ഘകാലം കാനഡയില്‍ അദ്ധ്യാപകനായിരുന്നു. ഭാര്യ: സൂസി വെള്ളാപ്പള്ളി. മക്കള്‍: ലൗജി, ലിജു, ലിസ്സ. മരുമക്കള്‍: ജോവന്‍, എറിക്ക് ജോവാനാസ്‌

Previous Post

‘ഇടയവഴിയിലെ രജതവെളിച്ചം’ പ്രകാശനം ചെയ്തു

Next Post

An Epitaph: Prof. T. M. Joseph — A Scholar Who Shone Through Life’s Trials

Total
0
Share
error: Content is protected !!