കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട്ട് ഫൊറോന വാര്‍ഷികം

കുമരകം: കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട്ട് ഫൊറോന വാര്‍ഷികം കുമരകം സെന്‍്റ് ജോണ്‍സ് നെപുംസ്യാനോസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് ഫൊറോന ചാപ്ളയിന്‍ ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍ ഉദ്ഘാടനം ചെയ്തു. ഇടക്കാട്ട് ഫൊറോന വികാരി ഫാ. സൈമണ്‍ പുല്ലാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന പ്രസിഡന്‍്റ് അനിലാ ബാബു, സെക്രട്ടറി സുജ ബേബി, സിസ്റ്റര്‍ അഡൈ്വസര്‍ സി. നിഷ വി.ജോണ്‍, ജോയന്‍റ് സെക്രട്ടറി ജീന സിബി, ട്രഷറര്‍ ആന്‍സി ജോമോന്‍, യൂണിറ്റ് പ്രസിഡന്‍്റ് സീന ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Previous Post

വഴിത്തല സെന്‍റ് ആന്‍റണിസ് എല്‍ പി സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി

Next Post

An Eulogical Tribute to Dr. M. K. Luka — A Life that Made a Difference

Total
0
Share
error: Content is protected !!