ഒളശ്ശ: നെടുംചിറയില്‍(വെള്ളിയാന്‍), പരേതനായ അലക്‌സാണ്ടറിന്റെ ഭാര്യ ഏലിയാമ്മ(78)നിര്യാതയായി. മൃതദേഹം 21.10.2025, ചൊവ്വാഴ്ച രാവിലെ 11 മണിക്ക്, ഒളശ സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്ക പള്ളി ഹാളില്‍ കൊണ്ടുവരുന്നതും, തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കരിക്കുന്നതുമാണ്. പരേത ഒളശ പടവത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഡിനി(ഓസ്‌ട്രേലിയ), ഷിനി(യുകെ), ജൂബി, ജൂണ(ഖത്തര്‍). മരുമക്കള്‍: സിബി ചാറവേലില്‍, ഇരവിമംഗലം, ജോണി പുത്തന്‍പുരയില്‍, കൂടല്ലൂര്‍, ജോണ്‍ കൊച്ചുപറമ്പില്‍, കണ്ണങ്കര.





