പെര്‍ത്തില്‍ ഉണ്ണിമിശിഹായുടെ തിരുന്നാളും ആദ്യ കുര്‍ബാന സ്വീകരണവും

ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ പെര്‍ത്തില്‍ ഉണ്ണിമിശിഹായുടെ തിരുന്നാളും , ആദ്യ കുര്‍ബാന സ്വീകരണവും  കോട്ടയം രൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി . വികാരി ഫാ : ജോസഫ് വെള്ളാപ്പള്ളി കുഴിയിലിന്റെ നേതൃത്വത്തില്‍ തിരുന്നാള്‍ കൊടിയേറ്റ് നടത്തുകയുണ്ടായി .

Previous Post

ലോകാരോഗ്യ സംഘടനയും കാരിത്താസ് ഹോസ്പിറ്റില്‍ ട്രസ്റ്റും ധാരണാപത്രം ഒപ്പിട്ടു

Next Post

അദ്ധ്യാപകരോട്‌ അനീതി കാണിക്കരുത്‌

Total
0
Share
error: Content is protected !!