പാച്ചിറ: പനച്ചിയില്‍ ഇ.ടി ഫിലിപ്പ്

പാച്ചിറ: പനച്ചിയില്‍ ഇ.ടി ഫിലിപ്പ് നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11ന് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ മേരിക്കുട്ടി വെളിയനാട് ആറുപറ കുടുംബാംഗം. മക്കള്‍: ഷാജി, സജി, കൊച്ചുമോന്‍, ബിജി.

Previous Post

ചമതച്ചാലില്‍ യുവജന സംഗമം

Next Post

കൈപ്പുഴ: കണ്ടാരപ്പള്ളില്‍ അന്നക്കുട്ടി ജോസഫ്

Total
0
Share
error: Content is protected !!