കൈപ്പുഴ: കണ്ടാരപ്പള്ളില് പരേതനായ ജോസഫിന്്റെ ഭാര്യഅന്നക്കുട്ടി ജോസഫ് (96) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 4.00 മണിക്ക് സെന്്റ് ജോര്ജ് ഫൊറോന പള്ളിയില്.