കണ്ണങ്കര: ഫാ. വിന്‍സെന്റ് വൈപ്പിശേരില്‍ (73) നിര്യാതനായി.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാര്‍ ജോസഫ് പണ്ടാരശേരിലിന്െറ മുഖ്യകാര്‍മികത്വത്തില്‍ സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. വൈപ്പിശേരില്‍ ചാക്കോ- അന്നമ്മ ദമ്പതികളുടെ മകനാണ്.
കണ്ണങ്കര: ഫാ. വിന്‍സെന്റ് വൈപ്പിശേരില്‍





