അരീക്കര: പരപ്പനാട്ട് മേരി തോമസ്

അരീക്കര: പരപ്പനാട്ട് പി.സി തോമസിന്റെ ഭാര്യ മേരി തോമസ് (70) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (9-11-22) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് റോക്കീസ് ക്നാനായ പള്ളിയില്‍. മക്കള്‍ : ദീപക്, ദീലീപ്, ദീപ്തി. മരുമക്കള്‍: ബെറ്റ്സി കിണറ്റിങ്കല്‍, പ്രിന്‍സി താന്നിതടത്തില്‍ കുറുമുള്ളൂര്‍, കുഞ്ഞുമോന്‍ പത്തില്‍ കൈപ്പുഴ.

 

Previous Post

കോട്ടയം അതിരൂപതയിലെ വൈദികരുടെ കൂട്ടായ്മ പുറപ്പെടുവിക്കുന്ന പ്രസ്താവന

Next Post

വെളിയന്നൂര്‍ : ഇലവുങ്കല്‍ ചിന്നമ്മ ഫിലിപ്പ് 

Total
0
Share
error: Content is protected !!