വി. കൊച്ചു ത്രേസ്യയുടെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു

സംക്രാന്തി ലിറ്റല്‍ ഫ്ളവര്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഇടവകയുടെ സ്വര്‍ഗീയ മാധ്യസ്ഥയായ വി. കൊച്ചു ത്രേസ്യയുടെ അസ്ഥിയില്‍ നിന്നുള്ള തിരുശേഷിപ്പ് ( Ex Ossibus ) റോമില്‍ നിന്ന് കൊണ്ടുവന്ന് കൊച്ചുത്രേസ്യയുടെ തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ ഒന്നാം തീയതി കോട്ടയം അതിരൂപത മെത്രാപോലീത്ത മാര്‍. മാത്യു മൂലക്കാട്ട് പരസ്യവണക്കത്തിനായി സ്ഥാപിച്ചു. ഇടക്കാട്ട് ഫൊറോനപള്ളിയില്‍ നിന്നും വാഹന റാലിയായി കൊണ്ടുവന്ന തിരുശേഷിപ്പിന് ഇടവക ദൈവാലയത്തില്‍ പ്രാര്‍ത്ഥനപൂര്‍വമായ സ്വികരണം നല്‍കി തുടര്‍ന്ന് അഭിവന്ദ്യ പിതാവ് തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി സ്ഥാപിക്കുകയും വി. കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയും ചെയ്തു.

 

Previous Post

മാര്‍.തോമസ് ആനിമൂട്ടില്‍ പിതാവിന് സ്വീകരണം നല്‍കി

Next Post

ബസ്‌ബേയും,പരിസരവും ശുചീകരിച്ചു

Total
0
Share
error: Content is protected !!