ബസ്‌ബേയും,പരിസരവും ശുചീകരിച്ചു

കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍സെകണ്ടറി സ്‌കൂളിലെ NSS യൂണിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനത്തില്‍ `കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന -കൈയോട്‌കൈ,കൈകോര്‍ക്കാം മാലിന്യരഹിത പുതുയുഗകേരളത്തിനായ് എന്ന വിഷയത്തിന്റെ പ്രചരണാര്‍ത്ഥം കിടങ്ങൂര്‍ ഹൈവേ ബസ് ബേയില്‍ മൈം അവതരിപ്പിച്ചു. തുടര്‍ന്ന് ബസ്‌ബേയും,പരിസരവും ശുചീകരിച്ചു. NSS പ്രോഗ്രാംഓഫീസര്‍ ജോസഫ് തോമസ്,ഡെന്‍വിറ്റോ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌നേതൃത്വംനല്‍കി.

 

Previous Post

വി. കൊച്ചു ത്രേസ്യയുടെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു

Next Post

ഗാന്ധിജയന്തി വാരാഘോഷം: ശുചീകരണ പ്രവര്‍ത്തനവുമായി കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസ്.

Total
0
Share
error: Content is protected !!