സ്വപ്ന വീട് കൈമാറി

പുതുവേലി: KCC പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ സ്വപ്നവീട് ‘ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടവകയിലെ ഒരു കുടുംബത്തിന് നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിക്കുന്നു. ഇടവക വികാരി ഫാ.ജോണ്‍ കണിയാര്‍കുന്നേല്‍, KCC അതിരൂപത പ്രസിഡന്റ് തമ്പി എരുമേലിക്കര, ഫോറോന പ്രസിഡന്റ് അഡ്വ. ജേക്കബ്ബ് E സൈമണ്‍, യൂണിറ്റ് പ്രസിഡന്റ് ജിന്‍സണ്‍ പെരുന്നിലത്തില്‍, സെക്രട്ടറി ബ്ലസ്സന്‍ ചിറയത്ത്, വൈസ് പ്രസിഡന്റ് ബിജു കല്ലുംപുറത്ത് , ട്രഷറര്‍ ടോം കീപ്പാറയില്‍, ജോ. സെക്രട്ടറി ജോസ് ചിറയില്‍, ഫോറോന പ്രതിനിധി ജോസ് ചിറയത്ത്, KCWA യൂണിറ്റ് പ്രസിഡന്റ് ശ്രീമതി കുഞ്ഞുമോള്‍ റോയി എന്നിവര്‍ സമീപം.

Previous Post

കെ .സി .വൈ .എല്‍ മുട്ടം യൂണിറ്റിന്റെ നേതൃത്വത്തില്‍ വചനം 2K22 നടത്തപ്പെട്ടു

Next Post

പാചക പരിശീലനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!