കരിങ്കുന്നം: വടക്കുംമുറി കുബ്ളാനിക്കല്‍ കെ.യു ചാക്കോ

കരിങ്കുന്നം: രാജാക്കാട് ഗവ. ഹൈസ്കൂള്‍ റിട്ട. അധ്യാപകന്‍ വടക്കുംമുറി കുബ്ളാനിക്കല്‍ കെ.യു ചാക്കോ (81) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച നാലിന് സെന്‍റ് ജോസഫ് പള്ളിയില്‍. ഭാര്യ പരേതയായ ബ്രിജിത്ത് ( റിട്ട. അധ്യാപിക) പയസ്മൗണ്ട് നിരപ്പേല്‍ കുടുംബാംഗമാണ്. മക്കള്‍: സീമോള്‍,ജോണി. മരുമക്കള്‍: സിറിയക്ക് മണിമല മാഞ്ഞുര്‍, മിനി താന്നികുഴുപ്പില്‍ എന്‍.ആര്‍.സിറ്റി.

Previous Post

ഒമാന്‍ കെ.സി.സി ഈസ്റ്റര്‍ ആഘോഷം

Next Post

രാജപുരം കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Total
0
Share
error: Content is protected !!