ഒമാന്‍ കെ.സി.സി ഈസ്റ്റര്‍ ആഘോഷം

ഒമാന്‍ ക്നാനായ കാത്തലിക്ക് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. പ്രസിഡന്‍റ്  ഷൈന്‍ തോമസ് അധ്യക്ഷനായിരുന്നു. കെ.സി.സി.എം.ഇ ട്രഷറര്‍ സഹീഷ് സൈമണ്‍, ജനറല്‍ സെക്രട്ടറി ജിപ്സണ്‍ പി .ജോസ്, മുന്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍, കെ.സി.ഡബ്ള്യൂ.എ പ്രസിഡന്‍റ് മഞ്ജു ജിപ്സണ്‍, ജോയന്‍റ് സെക്രട്ടറി ജിന്‍െറു സഹീഷ് എന്നിവര്‍ പ്രസംഗിച്ചു. യുവജനങ്ങളും വനിതകളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Previous Post

ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ പിക്‌നിക്ക് നടത്തി

Next Post

കരിങ്കുന്നം: വടക്കുംമുറി കുബ്ളാനിക്കല്‍ കെ.യു ചാക്കോ

Total
0
Share
error: Content is protected !!