താമ്പ: പിറവം നിരപ്പുകാട്ടില്‍ സൈമണ്‍

താമ്പ: പിറവം നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍െറ (ഓനന്‍പിള്ള സാര്‍) മകന്‍ സൈമണ്‍(61) നിര്യാതനായി. സംസ്ക്കാരം പിന്നീട്.മാതാവ്: അച്ചുകുട്ടി. ഭാര്യ: റ്റീന ഞീഴൂര്‍ പായിത്തുരുത്തേല്‍ കുടുംബാംഗമാണ്. മക്കള്‍: റോണി, റ്റോണി, സാന്ദ്ര. മരുമകള്‍: ശ്രേയ കാരിമറ്റം കോട്ടയം.

Previous Post

നീറിക്കാട്: മാലിത്തുരുത്തേല്‍ മേരി തോമസ്

Next Post

സാക്രമെന്റോയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

Total
0
Share
error: Content is protected !!