നീറിക്കാട്: മണ്ണൂര്‍ മേരി ഫിലിപ്പ്

നീറിക്കാട്: മണ്ണൂര്‍ പരേതനായ ഫിലിപ്പിന്‍െറ ഭാര്യ മേരി ഫിലിപ്പ് ( 71) ചിക്കാഗോയില്‍ നിര്യാതയായി. സംസ്ക്കാരം പിന്നീട്. കിടങ്ങൂര്‍ വലിയപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജെഫി, ജെറി, ജെന്നി. മരുമക്കള്‍: ജോസി സൈമണ്‍ കണ്ടോത്ത് വാരപ്പെട്ടി,  നീതു പ്ളാംങ്കുഴിയില്‍ തിരുവഞ്ചൂര്‍, അരുണ്‍ നെല്ലാമറ്റം അരീക്കര.

Previous Post

കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചാരണവും

Next Post

അലക്സ് നഗര്‍: പറമ്പേട്ട് മത്തായി

Total
0
Share
error: Content is protected !!