കരിപ്പാടം: കണ്ടത്തില്‍ മേരി ചാക്കോ

കരിപ്പാടം: കണ്ടത്തില്‍ ചാക്കോയുടെ ഭാര്യ മേരി ചാക്കോ (65) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(02.02.2023) ഉച്ചകഴിഞ്ഞ് 3.30 ന് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കുറുമുള്ളൂര്‍ പാറ്റിയാല്‍ കുടുംബാംഗമാണ്. മക്കള്‍: സോണിയ, സോജന്‍ (ഇറ്റലി), സോളി (യുകെ). മരുമക്കള്‍: ബിനു (പുളിച്ചോട്ടില്‍ രാമമംഗലം), ജിന്‍സി (കല്ലറ കൊല്ലംപടിക്കല്‍), ജോബി (മാഞ്ഞൂര്‍ മങ്ങര).

 

 

Previous Post

മോനിപ്പള്ളി: കീപ്പാറയില്‍ ഫിലോമിന തോമസ്

Next Post

യു.കെ ക്നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തില്‍ പ്രഥമ ക്നാനായ കുടുംബ സംഗമം.

Total
0
Share
error: Content is protected !!