ചെറുകര : ആദോപ്പള്ളില്‍ മേരി ചാക്കോ

ചെറുകര :ആദോപ്പള്ളില്‍ A.K. ചാക്കോയുടെ ഭാര്യ മേരി ചാക്കോ( 79)റിട്ട. റ്റീച്ചര്‍ സെന്റ് ആന്റണിസ് U.P.സ്‌കൂള്‍ ചെറുകര) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കുഴുപ്പില്‍ കുടുംബാഗമാണ് . മക്കള്‍ ജോമോള്‍ (ടീച്ചര്‍ MSHSS റാന്നി) ജെയ്‌മോള്‍,(ഓസ്‌ട്രേലിയ) ജോസ് (ദുബായ് ) ,ജിനിമോള്‍ (RDO ഓഫീസ് മൂവാറ്റുപുഴ ) .മരുമക്കള്‍ ബെന്‍സി പുളിമൂട്ടില്‍ റാന്നി, ജോഷി കുഞ്ഞമ്മാട്ടില്‍ പിറവം, ബിനു ജോസ് കൊച്ചെഴുത്തില്‍ നെന്മാറ, മനോജ് പൂന്തറ കോലഞ്ചേരി ( നേവല്‍ ബേസ് കൊച്ചി).

 

Previous Post

കിഴക്കേനട്ടാശേരി: കുരിയത്തറ മറിയാമ്മ തോമസ്

Next Post

ആസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ കമ്യൂണിറ്റി ഈസ്റ്റര്‍ ആലോഷിച്ചു

Total
0
Share
error: Content is protected !!