മടമ്പം: പറമ്പേട്ട് ഏലിയാമ്മ കുര്യാക്കോസ്

മടമ്പം: പറമ്പേട്ട് പരേതനായ കുര്യാക്കോസിന്‍െറ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (86) നിര്യാതയായി.
സംസ്ക്കാരം വ്യാഴാഴ്ച 3.30ന് ലൂര്‍ദ്ദ്മാതാ ക്നാനായ കത്തോലിക്ക പള്ളിയില്‍.പരേത പന്ന്യാല്‍ തെനംകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ടോമി (വിമുക്ത ഭടന്‍) , ഫാ. എബ്രാഹം പറമ്പേട്ട് ( പ്രൊക്യുറേറ്റര്‍ കോട്ടയം അതിരൂപത ), ബിനോയി (പ്രിന്‍സിപ്പല്‍ പയ്യാവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍), ജോസ് ( യു.കെ), മിനി (യു.കെ). മരുമക്കള്‍: ഷൈനി കടുതോടില്‍ മടമ്പം, ഷീബ തെക്കേമാധവതട്ടേല്‍ നീറീക്കാട് ( അധ്യാപിക മടമ്പം), ജെയ്സി തേരകത്തിനാടിയില്‍ മടമ്പം (യു.കെ), മാത്തുക്കുട്ടി ആനകുത്തിക്കല്‍ അരീക്കര (യു.കെ).

Previous Post

ബിജു തുരുത്തിയില്‍ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

Next Post

ക്നാനായ കോ-ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി മലബാര്‍ മേഖല സഹകാരി സംഗമം നടത്തി

Total
0
Share
error: Content is protected !!