കിഴക്കേനട്ടാശേരി: കുരിയത്തറ മറിയാമ്മ തോമസ്

കിഴക്കേനട്ടാശേരി: കുരിയത്തറ പരേതനായ കെ.എല്‍ തോമസിന്‍െറ (കുഞ്ഞുതൊമ്മന്‍ )ഭാര്യ മറിയാമ്മ തോമസ്(97)നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച (16/4)ഉച്ചകഴിഞ്ഞ് 3.30ന് ഹോളി ഫാമിലി ക്നാനായ കത്തോലിക്ക പള്ളിയില്‍. മാന്നാനം പെരുമ്പള്ളില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ലൂക്ക തോമസ് (റിട്ട. വില്ലേജ്‌ ഓഫിസര്‍), പരേതനായ കെ.ടി കുര്യന്‍ (കുര്യച്ചന്‍), കെ.ടി ജോസഫ്(കുഞ്ഞൂഞ്), കെ.ടി തോമസ് (തോമസുകുട്ടി), റവ.ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച് ( ചീഫ് എഡിറ്റര്‍ അപ്നാദേശ്, വികാരി മാന്നാനം സെന്‍റ് സ്റ്റീഫന്‍സ് പള്ളി) , ഏലിയാമ്മ തോമസ് കൈതവേലില്‍ , കെ.ടി ജോണ്‍ (ബേബി, ഓസ്ട്രേലിയ). മരുമക്കള്‍: മോളി കൊറ്റത്തില്‍ കൈപ്പുഴ, കുഞ്ഞൂഞ്ഞമ്മ കുറുവന്‍തൊട്ടിയില്‍ എസ്.എച്ച് മൗണ്ട്, വത്സമ്മ ചാമക്കാലായില്‍ കൈപ്പുഴ, കൂഞ്ഞുമോള്‍ തെക്കേനീലേട്ട് കിഴക്കേനട്ടാശേരി, ജോയി കൈതവേലില്‍ കട്ടച്ചിറ, ബിന്ദു വാഴക്കാലായില്‍ കരിങ്കുന്നം (ഓസ്ട്രേലിയ). മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടില്‍ കൊണ്ടുവരും.

 

Previous Post

പുന്നത്തുറ: കുന്നേല്‍താഴത്ത് എല്‍സി ഷാജി

Next Post

ചെറുകര : ആദോപ്പള്ളില്‍ മേരി ചാക്കോ

Total
0
Share
error: Content is protected !!