മാറിക: മ്യാല്‍ക്കരപ്പുറത്ത് എം.പി. സ്റ്റീഫന്‍ ( സ്റ്റീഫന്‍ സാര്‍ – 91) അന്തരിച്ചു. മൃതദേഹം നാളെ ( 17/05/26) 10.30 ന് മാറിക സെന്റ് ആന്റണീസ് (പുത്തന്‍പള്ളി) പള്ളി പാരിഷ് ഹാളില്‍ കൊണ്ടുവരും. സംസ്‌കാരം 3ന്. ഭാര്യ: പിറവം ചാരുപ്ലാവില്‍ പരേതയായ ഏലിയാമ്മ സ്റ്റീഫന്‍. മക്കള്‍: പരേതനായ പോള്‍ സ്റ്റീഫന്‍, ജോസ് സ്റ്റീഫന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), സുമി സ്റ്റീഫന്‍. മരുമക്കള്‍: മോനിപ്പള്ളി കുന്നക്കാട്ട് കുഞ്ഞുമേരി, കൂടല്ലൂര്‍ പട്ടാര്‍കുഴി ജയ്‌നമ്മ (സ്വിറ്റ്‌സര്‍ലന്‍ഡ്), മേമ്മുറി അരീച്ചിറ ബിനോയ്.




