പെരിങ്ങാല:  മുടക്കാലില്‍ ലിസ്സി ബേബി

പെരിങ്ങാല:  മുടക്കാലില്‍ ബേബിയുടെ ഭാര്യ ലിസ്സി ബേബി നിര്യാതയായി. സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച-30/05/23) ഉച്ചകഴിഞ്ഞ് 3 മണിക്ക് പെരിങ്ങാല സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍.

 

Previous Post

പയ്യാവൂര്‍:  ആനുമൂട്ടില്‍ സണ്ണി

Next Post

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതതല കായികമേളക്ക് ഉജ്ജ്വല സമാപനം

Total
0
Share
error: Content is protected !!