എസ്.എസ്.എല്‍.സി : കോട്ടയം അതിരൂപതയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് ഉന്നത വിജയം

കോട്ടയം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ കോട്ടയം അതിരൂപതയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് ഉന്നത വിജയം. എല്ലാ  സ്കൂളുകള്‍ക്കും നൂറ് ശതമാനം വിജയമുണ്ട്.
ആകെ പരീക്ഷ എഴുതിയ കുട്ടികള്‍ , ഫുള്‍ എപ്ളസ് എന്ന ക്രമത്തില്‍

1) ഹോളി ഫാമിലി എച്ച്എസ്എസ് രാജപുരം – 211 – 31

2) സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് പയ്യാവൂര്‍ -116 -20

3) മേരി ലാന്‍ഡ് എച്ച്എസ് മടമ്പം -154- 40

4) സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് കരിംകുന്നം -119 -09

5) ഹോളി ക്രോസ് എച്ച്എസ് മോനിപ്പള്ളി -21- 10

6) സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് കടുത്തുരുത്തി -98 – 08

7) OLL HSS ഉഴവൂര്‍- 138-37

8) സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂര്‍ -139-21

9) സെന്റ് തോമസ് ജിഎച്ച്എസ് പുന്നത്തുറ – 54-12

10)സെന്‍റ് ആന്‍സ് എച്ച്എസ്എസ് കോട്ടയം -169-58

11) സെന്റ് തോമസ് എച്ച്എസ് ചിങ്ങവനം -06- 0

12) സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ് കൈപ്പുഴ 121-15

13) എസ്എച്ച് മൗണ്ട് എച്ച്എസ്എസ് കോട്ടയം 38-06

14) സെന്റ് മാത്യുസ് എച്ച്എസ് കണ്ണങ്കര -62-07

15) സെന്റ് മാര്‍സെലിനാസ് ജിഎച്ച്എസ് നട്ടാശേരി 68_13

16) സെന്റ് തോമസ് എച്ച്എസ് കല്ലറ -198-25

 

Previous Post

കോട്ടയം സെന്റ് ആന്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍

Next Post

1996 ലെ എസ്എസ്എല്‍സി ഫലം… അനുഭവക്കുറിപ്പ്

Total
0
Share
error: Content is protected !!