ഒളശ്ശ: മണപ്പുറത്ത് ജോസഫ് കുര്യന്‍

ഒളശ്ശ: മണപ്പുറത്ത് ജോസഫ് കുര്യന്‍ (തമ്പി-74) നിര്യാതനായി. സംസ്‌കാരം പിന്നീട്. കല്ലറ ചൂരവേലില്‍ വല്‍സമ്മയാണ് ഭാര്യ. മക്കള്‍; ഷിനി (ഇറ്റലി), ഷീജ, ഷിജോ (ദുബായ്). മരുമക്കള്‍: ഷാജി ഊന്നുകല്ലേല്‍ (വാകത്താനം), ബിനോയ് കുഴിയുഴത്തില്‍ (നീറിക്കാട്), മരിയ ചൂളപ്പറമ്പില്‍ (കുമരകം). സഹോദരങ്ങള്‍: സിറിയക്, എല്‍സി കളത്ര.

 

Previous Post

കെ.സി.വൈ.എല്‍ അരീക്കര യൂണിറ്റിന്‍്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി

Next Post

വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!