മാലക്കല്ല്: ചെന്നക്കാട് ഇടയോടില്‍ ജോസഫ്

മാലക്കല്ല്: ചെന്നക്കാട് ഇടയോടില്‍ ജോസഫ് (89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. ഭാര്യ: പരേതയായ അന്നമ്മ കൈപ്പുഴ ചാമക്കാലാ കുന്നുംപുറത്ത്.മക്കള്‍: സൈമണ്‍ (പരേതന്‍) ,ജോസ്, അബ്രാഹം, തോമസ്, സജി, ആനി ,മോളി. മരുമക്കള്‍: അശ്വതി, സുജ, ബെറ്റി (അധ്യാപിക മാലക്കല്ല് സെന്റ് മേരിസ് എ യു പി സ്‌കൂള്‍) ബിന്ദു, ആനി, പരേതരായ തോമസ്, ജോമോന്‍.

 

Previous Post

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

Next Post

കോതനല്ലൂര്‍: കിഴവളളി വടക്കേതില്‍ അന്നക്കുട്ടി ജോസഫ്

Total
0
Share
error: Content is protected !!